Veliyancode MTM College Kabadi Team B zone kabadd....
Veliyancode MTM College Kabadi Team
B zone kabaddi 4th position. Qualified for interzone
Veliyancode MTM College Kabadi Team
B zone kabaddi 4th position. Qualified for interzone
Malappuram District Amateur Taekwondo Championship Winners
Jamshi :U-73kg gold medal🥇
Muhsin: U-74kg gold medal 🥇
Mohammed sahal : U-58kg silver medal🥈
Sayyid Mirsha : O-87 silver medal 🥈
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ തായ്ഖോണ്ടൊ (U-73) ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ലഭിച്ച എം.ടി.എം കോളേജിലെ ബികോം കോർപറേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനി ജംഷി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനീധീകരിച്ച് നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ പഞ്ചാബിലേക്ക് പുറപ്പെട്ടു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കരാട്ടെ മത്സരത്തിൽ 84കിലോ വിഭാഗം മൂന്നാം സ്ഥാനം നേടിയ എം.ടി.എം കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി ഫർഹാൻ . തുടർച്ചയായി രണ്ട് വർഷവും കോളേജിനു വേണ്ടി മെഡൽ നേടാൻ ഫര്ഹാന് കഴിഞ്ഞു . ഒരുപാട് കഠിനാധ്വാനവും താല്പര്യവുമുള്ള ഫര്ഹാന് വരും വർഷങ്ങളിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും . അഭിനന്ദനങ്ങൾ